30.2 C
Kollam
Tuesday 8th September, 2026 | 01:33:58 PM
Home News Breaking News എംബിബിഎസ് പഠനത്തിനായി ഈടാക്കിയ ആറുമാസത്തെ അധിക ഫീസ് വാങ്ങിയത് തിരിച്ചു നൽകാൻ ഉത്തരവ്

എംബിബിഎസ് പഠനത്തിനായി ഈടാക്കിയ ആറുമാസത്തെ അധിക ഫീസ് വാങ്ങിയത് തിരിച്ചു നൽകാൻ ഉത്തരവ്

ന്യൂഡെല്‍ഹി. എംബിബിഎസ് പഠനത്തിനായി ഈടാക്കിയ ആറുമാസത്തെ അധിക ഫീസ് വാങ്ങിയത് തിരിച്ചു നൽകാൻ ഉത്തരവ്
എല്ലാ മെഡിക്കൽ കോളേജുകൾക്കും ബാധകം. നാലര വർഷത്തെ കോഴ്സിന് അഞ്ചുവർഷത്തെ ഫീസിടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ദേശീയ മെഡിക്കൽ കമ്മീഷന്റെതാണ് ഇടപെടൽ