കാര്‍ മാര്‍ഗം അസമില്‍ നിന്ന് കേരളത്തിലേക്ക് ബ്രൗണ്‍ഷുഗര്‍, മൂന്ന് അസം സ്വദേശികള്‍ പിടിയില്‍
മലപ്പുറം.കാര്‍ മാര്‍ഗം അസമില്‍ നിന്ന് കേരളത്തിലെത്തിച്ച 333 ഗ്രാം ബ്രൗണ്‍ഷുഗറുമായി മൂന്ന് അസം സ്വദേശികള്‍ പിടിയില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വളാഞ്ചേരിയിൽ ലഹരി സംഘത്തെ പിടികൂടിയത്. സമീപ കാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ ബ്രൗൻഷുഗർ വേട്ടയാണ് വളാഞ്ചേരിയിൽ പോലീസ് നടത്തിയത് അസമില്‍ നിന്ന് റോഡ് മാര്‍ഗം കേരളത്തിലേക്ക് കടത്തിയ വന്‍ തോതിലുള്ള ബ്രൗണ്‍ഷുഗര്‍ ശേഖരമാണ് ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വളാഞ്ചേരി പൊലീസ് പിടികൂടിയത്. റോഡ് മാര്‍ഗം ലഹരി എത്തുന്നുണ്ടെന്ന ജില്ലാ പൊലീസ് മേധാവിക്ക് … Continue reading കാര്‍ മാര്‍ഗം അസമില്‍ നിന്ന് കേരളത്തിലേക്ക് ബ്രൗണ്‍ഷുഗര്‍, മൂന്ന് അസം സ്വദേശികള്‍ പിടിയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed