27.2 C
Kollam
Sunday 6th September, 2026 | 07:29:25 AM
Home News Kerala വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വില്പന,വാറണ്ട് പ്രതി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വില്പന,വാറണ്ട് പ്രതി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

കോഴിക്കോട്.വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വില്പന.വാറണ്ട് പ്രതി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ, The Narco hunt ൻ്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി പറപ്പാറ റിയാസ് എന്ന ചോര റിയാസ് (45), പുളിക്കൽ സ്വദേശി ഫർസാന മൻസിൽ വീട്ടിൽ മുജീബ് (46) എന്നിവരണ് പിടിയിലായത്

ഇവരിൽ നിന്നും MDMA യും വില്പനക്കായി ഉപയോഗിച്ച കാറും പിടികൂടിയിട്ടുണ്ട്.സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 40 ഓളം കേസിലെ പ്രതിയാണ് മുജിബ് റഹ്‌മാൻ