പിടിമുറുക്കി ഓപ്പറേഷൻ തൂഫാൻ പത്തനംതിട്ട 47 പേർ അറസ്റ്റിൽ
പത്തനംതിട്ട. ജില്ലയിൽ പിടിമുറുക്കി ഓപ്പറേഷൻ തൂഫാൻ . ലഹരി മാഫിയയുടെ വേരറുക്കുന്നതിനായി ജില്ലയിൽ പോലീസിന്റെ വ്യാപക പരിശോധന. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 47 കേസുകൾ രജിസ്റ്റർ ചെയ്യുകയും 47 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രധാനമായും സ്കൂൾ കോളേജ് പരിസരങ്ങൾ , അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ മാർക്കറ്റുകൾ, തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തുന്നത് കഞ്ചാവ് കൈവശം വെച്ചതിനും വില്പന നടത്തിയതുമായി ബന്ധപെട്ട് 12 കേസുകൾ രജിസ്റ്റർ ചെയ്തു. 1500 ഓളം പാക്കറ്റ് നിരോധിത … Continue reading പിടിമുറുക്കി ഓപ്പറേഷൻ തൂഫാൻ പത്തനംതിട്ട 47 പേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed