29.5 C
Kollam
Monday 7th September, 2026 | 06:52:57 PM
Home News Breaking News കായംകുളത്ത്  വീട്ടമ്മ പാമ്പ് കടിയേറ്റു മരിച്ചു

കായംകുളത്ത്  വീട്ടമ്മ പാമ്പ് കടിയേറ്റു മരിച്ചു

ആലപ്പുഴ. പാമ്പ് കടിയേറ്റ് മരണം
കായംകുളത്ത്  വീട്ടമ്മ പാമ്പ് കടിച്ചു മരിച്ചു
ചേരാവള്ളി സ്വദേശിനി സലീന ആണ് മരിച്ചത്

വീടിനു സമീപം വെച്ചാണ് പാമ്പുകടിയേറ്റത്
ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സലീന മരിച്ചിരുന്നു