29.5 C
Kollam
Monday 7th September, 2026 | 06:57:13 PM
Home News Breaking News അംഗനവാടിയിൽ മൂർഖൻ പാമ്പ്

അംഗനവാടിയിൽ മൂർഖൻ പാമ്പ്

മലപ്പുറം. നിലമ്പൂരിലാണ് സംഭവം.നിലമ്പൂർ റെയിൽവേസ്റ്റേഷന് സമീപത്തെ തോട്ടപൊയിൽ അംഗനവാടിയിലെ അടുക്കളക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്. എമർജൻസി റെസ്ക്യൂഫോഴ്സ് ടീം പിടികൂടി.

കുട്ടികൾക്ക് ഭക്ഷണം പാചകംചെയ്യുന്നതിന് വേണ്ടി ടീച്ചർ പാത്രം എടുക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. പാമ്പിനെ വനപാലകർക്ക് കൈമാറി.