26.2 C
Kollam
Tuesday 8th September, 2026 | 05:50:21 AM
Home News Kerala ബസ്സ് സ്റ്റാൻഡ് പരിസരത്ത് അജ്ഞാതമൃതദേഹം

ബസ്സ് സ്റ്റാൻഡ് പരിസരത്ത് അജ്ഞാതമൃതദേഹം

തിരുവല്ല. കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് അജ്ഞാതമൃതദേഹം.രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മരിച്ച ആൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.ദുരൂഹതയില്ലെന്ന് പോലീസ്. ബസ്റ്റാൻഡിന് സമീപത്തെ ഓട്ടോ ഡ്രൈവർമാരാണ് മൃതദേഹം ആദ്യം കണ്ടത്