28.6 C
Kollam
Friday 23rd October, 2026 | 05:25:49 PM
Home News Kerala മുൻ സിപിഎം എംഎല്‍എ എസ് രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ

മുൻ സിപിഎം എംഎല്‍എ എസ് രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ

മൂന്നാര്‍.അടുത്തത് ബിജെപിയുടെ ‘വിസ്മയം ‘മുൻ സിപിഎം എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിൽ.സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് അംഗത്വം നൽകും.ദേവികുളം മുൻ എംഎൽഎയാണ് എസ് രാജേന്ദ്രൻ