പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പിതാവിന് മൂന്നു ജീവപര്യന്തം

പത്തനംതിട്ട.പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പിതാവിന് മൂന്നു ജീവപര്യന്തം . ശിക്ഷ ശിക്ഷ വിധിച്ചത് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി. തിരുവല്ല സ്വദേശിയായ 38 കാരനാണ് മകളെ പീഡിപ്പിച്ചത് .
മാതാവ് വിദേശത്ത് ജോലി തേടി പോയ സമയത്താണ് പീഡനം നടന്നത്

Advertisement