16 മണിക്കൂർ രക്ഷാദൗത്യം….കോതമംഗലത്ത് കിണറ്റില്‍ വീണ ആനയെ കരയ്ക്കെത്തിച്ചു

കോതമംഗലത്ത് കിണറ്റില്‍ വീണ ആനയെ കരയ്ക്കെത്തിച്ചു. കരയ്ക്കുകയറിയ ആന വനമേഖലയിലേക്ക് ഓടിപ്പോയി. 16 മണിക്കൂറാണ് രക്ഷാദൗത്യം നീണ്ടുനിന്നത്. വനംവകുപ്പ്, ആനയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഉള്‍വനത്തിലേക്ക് പോകുമെന്ന് വനംവകുപ്പ്. 

അതേസമയം മയക്കുവെടി വയ്ക്കാതെ ആനയെ ജനവാസ മേഖലയിലേക്കെത്തിച്ചെന്ന് നാട്ടുകാര്‍ ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. മയക്കുവെടി വയ്ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ പൊലീസും വനംവകുപ്പ് സംഘവുമെത്തി.

Advertisement