പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടും തിരുവനന്തപുരത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടും തിരുവനന്തപുരത്ത് എത്തും. ഏപ്രില്‍ 15ന് രാവിലെ 11.30ന് കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും.
തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും എന്‍ഡിഎ സ്ഥാനാര്‍ഥികളായ രാജീവ് ചന്ദ്രശേഖര്‍, വി.മുരളീധരന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.

Advertisement