ഇടുക്കിയിലെ കാട്ടുപോത്ത് ആക്രമണം;പ്രതിഷേധവുമായി ജനങ്ങൾ

ഇടുക്കി :സ്പ്രിംങ് വാലിയിലെ കാട്ടുപോത്ത് ആക്രമണത്തിൽ
വനം വകുപ്പിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ.
വന്യജീവി ആക്രമണത്തിന് ശശ്വതമായ പരിഹാരം വേണം.
ഫെൻസിംഗ് ഉണ്ടെങ്കിലും പ്രവർത്തന രഹിതം.
കാട്ടുപ്പോത്ത് ഉണ്ടെന്ന് വിളിച്ചറിയിച്ചിട്ടും ഉദ്യേഗസ്ഥർ എത്തിയില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
ആക്രമണത്തിൽ പരിക്കേറ്റ രാജീവിൻ്റെ ചികിത്സ ചിലവും കുടുംബത്തെയും വനം വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യം.
ആവശ്യങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ജനങ്ങളുടെ മുന്നറിയിപ്പ്.
മേഖലയിൽ കാട്ടുപോത്തിനെ കണ്ടെത്താൻ വനംവകുപ്പ് ശ്രമം തുടങ്ങി

Advertisement