സർക്കാർ ആശുപത്രിയിൽ തീപ്പിടുത്തം

പാലക്കാട്.അലനെല്ലൂർ സർക്കാർ ആശുപത്രിയിൽ തീപ്പിടുത്തം

മണ്ണാർക്കാട് അലനെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ തീപ്പിടുത്തം

ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ആയിരുന്നു അപകടം

ആശുപത്രിയിൽ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന സ്റ്റോറിൽ നിന്ന് തീ പടരുകയായിരുന്നു

മണ്ണാർക്കാട് ഫയർഫോഴ്സ് യൂണിറ്റെത്തി തീയണച്ചു

Advertisement