ലോകയുക്ത ഭേദഗതി ബിൽ നിയമമായാൽ ഹൈകോടതിയെ സമീപിക്കുമെന്നു ആർ എസ് ശശികുമാർ

തിരുവനന്തപുരം.ലോകയുക്ത ഭേദഗതി ബിൽ

നിയമമായാൽ ഹൈകോടതിയെ സമീപിക്കുമെന്നു ആർ എസ് ശശികുമാർ

സംസ്ഥാന- കേന്ദ്ര സർക്കാരുകളുടെ ഒത്തുകളിയെന്നു സേവ് യൂണിവേഴ്സിറ്റി ഫോറം

ഇത്തരത്തിൽ ഒരു ലോകയുക്തയുടെ ആവശ്യം എന്തിനാണ് .നിയമം ആയാൽ കെ ടി ജലീലിന് വരെ ക്‌ളീൻ ചിട്ട് കിട്ടും

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Advertisement