ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം

തിരുവനന്തപുരം .ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം

പോലീസ് എഫ് ഐ ആർ ന്റെ അടിസ്ഥാനത്തില്‍ മാത്രം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുത്

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കേസ് പ്രത്യേകമായി അന്വേഷിക്കണം

എംവിഡി ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണം നടപടിയെടുക്കേണ്ടത്

പുതിയ ഭേദഗതി വരുത്തി ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കി


അപകടകരമായി വാഹനമോടിക്കല്‍, മദ്യപിച്ച് വാഹന മോടിക്കല്‍,വാഹനം ഇടിച്ചിട്ട് മുങ്ങിയാലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച് മൂന്ന് തവണ പിടിച്ചാലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

Advertisement