മഹാരാജാസ് കോളജിൽ എസ് എഫ് ഐ നേതാവിന് കുത്തേറ്റു

എറണാകുളം: മഹാരാജാസ് കോളേജിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടി നാസർ അബ്ദുൾ റഹിമാന് കുത്തേറ്റു. ഫ്രെറ്റേണിറ്റി പ്രവർത്തകരാണ് കുത്തിയത്.ഗുരുതരമായി പരിക്കേറ്റ നാസറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

Advertisement