യുവതി വിവാഹ ആലോചനയിൽ നിന്നും പിന്മാറിയതിൽ പ്രതികാരം,വീട് കയറി ആക്രമിച്ച് 5 പേരെ വെട്ടി

ചെന്നിത്തല.യുവതി വിവാഹ ആലോചനയിൽ നിന്നും പിന്മാറിയതിൽ പ്രതികാരം. ചെന്നിത്തല കാരാഴ്മയിൽ വീട് കയറി ആക്രമണം. 5 പേർക്ക് വെട്ടേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം

Advertisement