കോട്ടയം മൂന്നിലവ് ലാറ്റക്സ് ഫാക്ടറിയിൽ അഗ്നിബാധ; ലോറി കത്തി നശിച്ചു

കോട്ടയം: മൂന്നിലവ് റബർ ലാറ്റക്സ് ഫാക്ടറിയിൽ തീപിടിത്തം. രാത്രി ഏഴുമണിയോടെയാണു അപകടം ഉണ്ടായത്. ലോഡ് കയറ്റി നിർത്തിയിട്ടിരുന്ന ലോറി കത്തി നശിച്ചു. ഗോഡൗണിലേക്കും ജീവനക്കാർ താമസിക്കുന്ന സ്ഥലത്തേക്കും തീപടർന്നു. 
കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനാ യൂണിറ്റ് തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. 

Advertisement