മുൻ വ്യാപാരി ചിറ്റുമൂല പെരുവേലിൽ വീട്ടിൽ അബ്ദുൽ ഹക്കിം നിര്യാതനായി

Advertisement

കരുനാഗപ്പള്ളി: ചിറ്റുമൂല പെരുവേലിൽ വീട്ടിൽ അബ്ദുൽ ഹക്കിം (87- മുൻ വ്യാപാരി എസ്.ആർ.പി മാർക്കറ്റ് തഴവ ) നിര്യാതനായി. ഭാര്യ: പരേതയായ മറിയംബീവി. മക്കൾ: പരേതയായ ജമീലാബീവി, അബ്ദുൽ റസാക്ക്, അബ്ദുൽ വഹാബ്, ലൈല, റംല, നദീറ, താഹ (പെരുവേലിൽ ഏജൻസീസ്), ജവാദ് (പെരുവേലിൽ ട്രേഡ് ലിങ്ക്സ്), ഹസീന. മരുമക്കൾ: പരേതനായ മുഹമ്മദ് കുഞ്ഞ്, മൈമൂന ബീവി, റഫീക്ക, ഷൈലജ, ബദറുദ്ദീൻ, പരേതനായ മുഹമ്മദ് അലി, അബ്ദുൽ ഷുക്കൂർ, സുമയ്യത്ത്, സിമി, അബ്ദുള്ള.

Advertisement