കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു

Advertisement

തകഴി: കുട്ടനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ. കടബാധ്യതയെ തുടർന്ന് തകഴി സ്വദേശി പ്രസാദാണ് ജീവനൊടുക്കിയത്.ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.പോലീസ് അന്വേഷണം തുടങ്ങി.

Advertisement