തമിഴ്നാട്ടിൽ ബസ്സുകൾ കൂട്ടിയിടിച്ച് 5 പേർ മരിച്ചു, 20 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 5 പേർക്ക് ദാരുണാന്ത്യം. 20 ലേറെപ്പേർക്ക് പരിക്കേറ്റു.ചെനൈ – ബംഗ്ലൂർ ദേശീയപാതയിൽ
ദീപാവലി പ്രമാണിച്ച് അവധിക്ക് നാട്ടിലേക്ക് പോയവരാണ് അപകടത്തിൽ പെട്ടത്.

Advertisement