സ്വർണവില വീണ്ടും ഉയർന്നു

കൊച്ചി: സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാമിന് 60 രൂപ കൂടി 5,740 രൂപയായി. പവന് 480 രൂപ കൂടി 45,920 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നലെ ഒരു ഗ്രാമിന് 5,680 രൂപയും ഒരു പവന് 45,440 രൂപയുമായിരുന്നു വില. ഇസ്രയേൽ – ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്വർണ വില കുത്തനെ ഉയർന്നത്.

Advertisement