കെഎസ്ആർടിസിയിൽ ശമ്പള വിതരണം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം

ജൂൺ മാസത്തെ ആദ്യ ഗഡു വിതരണം ചെയ്തു

30 കോടി സർക്കാർ ഫണ്ടും 8.4 കോടി രൂപ ബാങ്ക് ഓവർഡ്രാഫ്റ്റുമെടുത്താണ് തുക കണ്ടെത്തിയത്

ശമ്പളം വൈകിയതിൽ ശക്തമായ സമരത്തിലായിരുന്നു ജീവനക്കാർ

Advertisement