ബിഗ്ബോസ് :അഖിൽ മാരാർ ഒന്നാമനായി

തിരുവനന്തപുരം:
മലയാളം റിയാലിറ്റി ഷോ ബി​ഗ് ബോസിന്റെ അഞ്ചാം സീസണിൽ സംവിധായകൻ അഖിൽ മാരാർ വിജയി ആയി. ടെലിവിഷൻ‌ നടി റെനിഷ റഹ്മാൻ രണ്ടാം സ്ഥാനവും സോഷ്യൽ മീഡിയ താരമായ ജൂനൈസ് വി പി മൂന്നാം സ്ഥാനവും നേടി. സംരഭകയും നടിയുമായ ശോഭ വിശ്വനാഥ് ആണ് നാലാം സ്ഥാനത്ത്. നടൻ ഷിജു എ ആർ അഞ്ചാം സ്ഥാനം കരസ്ഥമാക്കി.

Advertisement