യുകെയിൽ നിന്നും അവധിക്കു നാട്ടിലെത്തിയ യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ

കോട്ടയം. യുകെയിൽ നിന്നും അവധിക്കു നാട്ടിലെത്തിയ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം കുടമാളൂർ മഞ്ജുഷയിൽ റിട്ട. തഹസീൽദാർ ഇ.കെ. മോഹനന്റെയും ഉഷയുടെയും മകള്‍ മഹിമ മോഹൻ (25) ആണു മരിച്ചത്. യുകെയിലെ സന്ദർലാന്റിൽ നിന്നും 15 ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഭർത്താവ് അനന്തു ശങ്കർ. സഹോദരൻ മഹേഷ് മോഹൻ.

Advertisement