കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം വൈക്കം സ്വദേശി ട്രയിന്‍തട്ടി മരിച്ചു

Advertisement

കരുനാഗപ്പള്ളി. റെയില്‍വേ സ്റ്റേഷന് സമീപം ട്രയിന്‍തട്ടി മരിച്ചു. വൈക്കം പള്ളിപ്രതുശേരി പൂപ്പള്ളില്‍ വീട്ടില്‍ പുഷ്പകുമാറാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Advertisement