ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയിൽ ജോലി നേടാം

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള യിൽ ജോലി നേടാം. ശമ്പളം ₹25,000 രൂപ വരെ. CMD വഴി നിയമനം

Multi Tasking Staff, Office Executive ഒഴിവുകളിലേക്ക് അപേക്ഷിക്കാം

യോഗ്യത: ഓഫീസ് സ്റ്റാഫ് : ഡിഗ്രി, MTS : പ്ലസ്‌ടു (സമാന മേഖലയിൽ പരിചയം ഉള്ളവർക്ക് മുൻഗണന)

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗 https://bit.ly/duk-recruit-22

🔗 https://bit.ly/duk-recruit-22

🔗https://bit.ly/latst-gvt-job-22

അവസാന തിയ്യതി: ഒക്ടോബർ 09

Advertisement