ശാസ്താംകോട്ട ബ്രൂക്ക് സ്‌കൂളിലേക്ക് വീഡിയോ എഡിറ്റര്‍മാരെയും ഡിടിപി ഓപ്പറേറ്റര്‍മാരെയും അധ്യാപകരെയും ആവശ്യമുണ്ട്

ശാസ്താംകോട്ട: ബൂക്ക് സ്കൂളിലേക്ക് എല്ലാ വിഷയങ്ങളിലേക്കും അധ്യാപകരെ ആവശ്യമുണ്ട്. ഇംഗ്ലീഷില്‍ നല്ല പരിജ്ഞാനവും നിര്‍ദ്ദിഷ്ട യോഗ്യതകളും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇതിന് പുറമെ കായിക അധ്യാപകരെയും ആവശ്യമാണ്.
കൂടാതെ ഡിടിപി ഓപ്പറേറ്റര്‍മാര്‍, വീഡിയോ എഡിറ്റര്‍മാര്‍ അധ്യാപേകതര ജീവനക്കാര്‍ തുടങ്ങിയവരെയും വേണം.
നിശ്ചിത യോഗ്യതയുള്ളവര്‍ താഴെയപ്പറയുന്ന ഇമെയില്‍ വിലാസത്തിലോ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക brookinternational .school@gmail.com, 9383459405, 8078915039,04762831999

Advertisement