പുരസ്കാരത്തിളക്കത്തിൽ വീണ്ടും പടിഞ്ഞാറെ കല്ലട

പടിഞ്ഞാറെ കല്ലട: പുരസ്കാരങ്ങളുടെയും അംഗീകാരങ്ങളുടെയും തിളക്കത്തിൽ വീണ്ടും പടിഞ്ഞാറെ കല്ലട.
2021 ലെ മികച്ച ഗ്രാമ പഞ്ചായ ത്തിനുള്ള രാജീവ് ഗാന്ധി ദേശീയ പുരസ്കാരമാണ് ഇത്തവണ നാടിനെ തേടി എത്തിയിരിക്കുന്നത്.
2022 ആഗസ്റ്റ് 19 ന് തിരുപ്പതിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് ദേശീയ അവാർഡ് സമ്മാനിക്കും.നേരത്തെ ദീൻദയാൽ ഉപാധ്യായ പുരസ്കാരവും പടിഞ്ഞാറെ കല്ലടയെ തേടി എത്തിയിരുന്നു.

Advertisement