നിര്യാതനായി

പടിഞ്ഞാറേ കല്ലട ഐത്തോട്ടുവ( തോപ്പിൽ കടവ് ) കൊച്ചു തോപ്പിൽ വീട്ടിൽ പരേതരായ ശ്രീ ഗോപാലൻ മുതലാളിയുടെയും ശ്രീമതി സരോജിനിയുടെയും മകൻ ഷിബു 53 വയസ്സ് നിര്യാതനായി.

Advertisement