പടിഞ്ഞാറെ കല്ലട ഗവ.ഹയർസെക്കൻഡറി സ്കൂളിൽ അദ്ധ്യാപക ഒഴിവ്


പടിഞ്ഞാറെ കല്ലട ഗവ.ഹയർസെക്കൻഡറി സ്കൂളിൽ HST കണക്ക് ന്റെ അദ്ധ്യാപക ഒഴിവുള്ളതായി സ്കൂൾ അധികാരികൾ അറിയിക്കുന്നു.


താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 13.10.23 (വെള്ളിയാഴ്ച) രാവിലെ 10.00 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരാൻ അറിയിക്കുന്നു.
Ph. No.
0476 2834414

Advertisement