എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ ജയസാധ്യതയുള്ളവരെ പിന്തുണയ്ക്കണം,നദ് വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്‍റ്

ജിദ്ദ.ബി.ജെ.പിക്ക് സ്വാധീനം കൂടുതലുള്ള മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികളില്‍ ജയസാധ്യത ആര്‍ക്കാണോ, അവരെ വിജയിപ്പിക്കണമെന്നും, ഇരു മുന്നണികളും ഇക്കാര്യത്തില്‍ നീക്കുപോക്ക് നടത്തണമെന്നും കേരളാ നദ് വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. വര്‍ഗീയ കക്ഷികള്‍ക്കെതിരെ ജനാധിപത്യ കക്ഷികളെ പിന്തുണയ്ക്കുകയാണ് മുജാഹിദ് വിഭാഗത്തിന്‍റെ നയമെന്നും അദ്ദേഹം ജിദ്ദയില്‍ പറഞ്ഞു.

Advertisement