അലക്സി നവൽനിയുടെ മൃതദേഹം കൈമാറി

മോസ്കോ. അലക്സി നവൽനിയുടെ മൃതദേഹം മാതാവിന് കൈമാറി. -മരിച്ച് ,ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം കൈമാറിയത്.-നവൽനിയുടെ കുടുംബം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് റഷ്യൻ ഭരണകൂടത്തിന്റെ നടപടി. -സംസ്കാരച്ചടങ്ങുകളെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് നവൽനിയുടെ വക്താവ് അറിയിച്ചു.

Advertisement