മലയാറ്റൂർ ആറാട്ട് കടവ് ദുർഗാദേവി ക്ഷേത്രത്തിൽ വീണ്ടും കാട്ടാനകൂട്ട

മലയാറ്റൂർ. ആറാട്ട് കടവ് ദുർഗാദേവി ക്ഷേത്രത്തിൽ വീണ്ടും കാട്ടാനകൂട്ടമെത്തി. ഇന്ന് വെളുപ്പിനനാണ് കാട്ടാനകൂട്ടം വന്നത്.പതിവായി ആനശല്യമുള്ള മേഖലയല്ല.ഒരാഴ്ച്ചക്കിടെ രണ്ടാം തവണയാണ് ഇവിടെ കാട്ടാനകൂട്ടമിറങ്ങുന്നത്.

കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാനകൾ വൻ നാശനഷ്ടമാണ് വരുത്തിയത്.ആനശല്യം ജനത്തിന് വലിയ ആശങ്കയാണ്.

.representational image

Advertisement