തൃശൂർ മാന്ദമംഗലത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

തൃശൂർ :മാന്ദമംഗലം
വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു.പുലർച്ചെ ഒരു മണിയോടെ കുരിക്കാശ്ശേരി സുരേന്ദ്രൻ എന്നയാളുടെ കിണറ്റിലാണ് ആന വീണത്. രക്ഷാ പ്രർത്തനം തുടരുകയായിരുന്നു. ആനയുടെ ജഢം കരയ്ക്കെത്തിക്കാൻ ശ്രമം നടക്കുന്നു.ഇതിനിടെ
നഷ്ട പരിഹാരം വേണംമെന്ന് സ്ഥലമുടമ വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
കുരുമുളക്, അടയ്കാമരം എന്നിവ നശിച്ചു.
കുടിവെളളം മുട്ടി. പരിഹരിക്കാമെന്ന് റെയിഞ്ച് ഓഫീസ്മർ ഉറപ്പ് നൽകിയതായും സ്ഥലം ഉടമ പറഞ്ഞു.

Advertisement