അഫ്ഗാനി ഗായിക ഹസിബ നൂറി പാക്കിസ്ഥാനിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

അഫ്ഗാനി ഗായിക ഹസിബ നൂറി പാക്കിസ്ഥാനിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ഖൈബർ പക്തൂൺക്വ പ്രവിശ്യയിൽ തോക്കുധാരികളാണ് കൊല നടത്തിയത്. അഫ്ഗാനിലെ അറിയപ്പെടുന്ന പാഷ്‌തോ ഗായികയാണ് ഹസിബ. അഫ്ഗാൻ ടിവി ചാനലുകളിലൂടെയാണ് ഇവർ ജനപ്രീതി നേടിയത്. 2021ലാണ് ഇവർ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തത്.
 

Advertisement