ബെംഗളൂരുവിൽ ജ്വല്ലറിയിൽ കവർച്ചാ ശ്രമത്തിനിടെ വെടിവെപ്പ്

ബംഗളൂരു.ബെംഗളൂരുവിൽ ജ്വല്ലറിയിൽ കവർച്ചാ ശ്രമത്തിനിടെ വെടിവെപ്പ്.വെടിയുതിർത്തത് ബൈക്കിൽ എത്തിയ നാലംഗ സംഘം.ജ്വല്ലറി ഉടമയ്ക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്തു.രണ്ടു ജീവനക്കാർക്ക് പരിക്ക്

നഗരത്തിലെ കൊടിഗെഹള്ളിയിലാണ് സംഭവം.വെടിയുതിർത്ത ശേഷം സംഘം രക്ഷപ്പെട്ടു.പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

Advertisement