27.5 C
Kollam
Saturday 17th October, 2026 | 06:45:50 PM
Home News Breaking News തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിനാണു നട തുറന്നത്. മേൽശാന്തി ഇ ഡി പ്രസാദാണ് നടതുറന്നത്. തുലാം ഒന്നിന് (ഞായർ) രാവിലെ അഞ്ചിനാണ് ദർശനത്തിനായി നട തുറക്കുക.

തുലാമാസ പൂജകൾ പൂർത്തിയാക്കി 22 ന് രാത്രി പത്തിന് നടയടയ്‌ക്കും.​ വൻ ഭക്തജന തിരക്കാണ് ശബരിമലയിൽ. വലിയ നടപന്തലിൽ വലിയ ക്യൂ ആണ് അനുഭവപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here