സ്വർണവില സർവകാല റെക്കോഡിൽ

സ്വർണവില സർവകാല റെക്കോഡിൽ
പവന് 360 രൂപ ഉയർന്ന് 48,640 രൂപയായി
ഗ്രാമിന് കൂടിയത് 45 രൂപ
ഗ്രാമിന് ഇന്നത്തെ വില 6080 രൂപ
ഈ മാസം പവന് കൂടിയത് 2,320 രൂപ. വിവാഹ സീസണായതോടെ വിവാഹ പാർട്ടിക ഞെട്ടിച്ചാണ് വിലക്കയറ്റം. മുൻപേ ബുക്കു ചെയ്തതിൻ്റെ പേരിലും ചില പദ്ധതികളുടെ പേരിലും വിലക്കുറവ് ലഭിച്ചാലായെന്നതാണ് സ്ഥിതി.

Advertisement