ട്രയിനുകൾ മണിക്കൂറുകൾ വൈകുന്നു യാത്രക്കാർ വലയുന്നു

തിരുവനന്തപുരം ‘. മലബാർ എക്സ്പ്രസ്  അഞ്ചു മണിക്കൂർ വൈകി ഓടുന്നു

ചെന്നൈ – നാഗർകോവിൽ സ്പെഷ്യൽ  6 മണിക്കൂർ

പാലരുവി എക്സ്പ്രസ് ഒരു മണിക്കൂർ 30 മിനിറ്റ് വൈകി ഓടുന്നു .

പൂനെ കന്യാകുമാരി എക്സ്പ്രസ് 3 മണിക്കൂർ

മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ് നാലുമണിക്കൂർ 15 മിനിറ്റ്.

ബംഗളൂരു കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് 45 മിനിറ്റ് വൈകി ഓടുന്നു.
കോട്ടയം വഴിയുള്ള ട്രെയിനുകൾ വൈകി ഓടുന്നു.

6 മണിക്കൂർ വരെയാണ് വൈകി  ഓടുന്നത്.

ട്രെയിനുകൾ വൈകിയത് ചിങ്ങവനം യാർഡിലെ  അറ്റകുറ്റപ്പണികൾ

Advertisement