സഹോദരങ്ങൾ പുഴയിൽ മുങ്ങി മരിച്ചു

സഹോദരങ്ങൾ പുഴയിൽ മുങ്ങി മരിച്ചു. നിലമ്പൂരിടുത്ത് ഇടിവണ്ണ ചാലിയാർ പുഴയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. അകമ്പാടം സ്വദേശികളായ ബാബു–നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14), റാഷിദ് (12) എന്നിവരാണ് മരിച്ചത്.

Advertisement