27.5 C
Kollam
Sunday 18th October, 2026 | 11:57:28 PM
Home Lifestyle Jobs ബാങ്ക് ഓഫ് ബറോഡയിൽ 2,482 ഒഴിവുകൾ; കേരളത്തിൽ 49 അവസരങ്ങൾ

ബാങ്ക് ഓഫ് ബറോഡയിൽ 2,482 ഒഴിവുകൾ; കേരളത്തിൽ 49 അവസരങ്ങൾ

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർമാരുടെ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 2,482 ഒഴിവുണ്ട്. ഇതിൽ 49 ഒഴിവ് കേരളത്തിലാണ്.

Also Read: ഫോളിക് ആസിഡ് മാത്രം മതിയോ? ഗർഭകാലത്ത് ആവശ്യമായ അഞ്ച് പോഷകങ്ങൾ

രാജ്യത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലായി അപ്രന്റീസ്ഷിപ്പിനുള്ള 2,962 ഒഴിവിലേക്കും ഈയാഴ്ച അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് അപ്രന്റീസ്ഷിപ്പിന് അവസരം ലഭിക്കും. കൊച്ചിൻ ഷിപ്പ് യാർഡിൽ 86 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽവിജ്ഞാപനം.