മില്‍മയില്‍ വിവിധ ജില്ലകളില്‍ ജോലി

കേരളത്തില്‍ മില്‍മയില്‍ വിവിധ ജില്ലകളില്‍ ജോലി : കേരള സര്‍ക്കാരിന്റെ കീഴില്‍ മില്‍മയില്‍ വിവിധ ജില്ലകളില്‍ ജോലി നേടാം. കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഇപ്പോള്‍ ഏരിയ സെയില്‍സ് മാനേജര്‍, ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് മില്‍മയില്‍ വിവിധ ജില്ലകളില്‍ മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 14 മാര്‍ച്ച് 2024 മുതല്‍ 28 മാര്‍ച്ച് 2024 വരെ അപേക്ഷിക്കാം.

MILMA Area Sales Manager Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ
ജോലിയുടെ സ്വഭാവംState Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്ഏരിയ സെയിൽസ് മാനേജർ, ടെറിട്ടറി സെയിൽസ് ഇൻചാർജ്
ഒഴിവുകളുടെ എണ്ണം6
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളം2.5 lakh-8.4 lakh
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി14 മാർച്ച് 2024
അപേക്ഷിക്കേണ്ട അവസാന തിയതി28 മാർച്ച് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://cmd.kerala.gov.in/
Advertisement