CBSE യില്‍ വിവിധ തസ്തികകളില്‍ ജോലി

CBSE യില്‍ വിവിധ തസ്തികകളില്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ഇപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറി, അക്കൗണ്ട്‌സ് ഓഫീസര്‍, ജൂനിയര്‍ എഞ്ചിനീയര്‍, ജൂനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫീസര്‍, അക്കൗണ്ടന്റ്, ജൂനിയര്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. +2 പാസ്സായവര്‍ക്ക് CBSE യില്‍ വിവിധ തസ്തികകളില്‍ ജോലി മൊത്തം 118 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 12 മാര്‍ച്ച് 2024 മുതല്‍ 11 ഏപ്രില്‍ 2024 വരെ അപേക്ഷിക്കാം

CBSE Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്അസിസ്റ്റൻ്റ് സെക്രട്ടറി, അക്കൗണ്ട്സ് ഓഫീസർ, ജൂനിയർ എഞ്ചിനീയർ, ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, അക്കൗണ്ടൻ്റ്, ജൂനിയർ അക്കൗണ്ടൻ്റ്
ഒഴിവുകളുടെ എണ്ണം118
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.25,500 – 81,100/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി12 മാർച്ച് 2024
അപേക്ഷിക്കേണ്ട അവസാന തിയതി11 ഏപ്രിൽ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.cbse.gov.in/
Advertisement