NHPC കമ്പനിയില്‍ ജോലി

NHPC കമ്പനിയില്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (NHPC) ലിമിറ്റഡ് ഇപ്പോള്‍ ട്രെയിനി എഞ്ചിനീയര്‍,ട്രെയിനി ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് NHPC കമ്പനിയില്‍ മൊത്തം 269 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 06 മാര്‍ച്ച് 2024 മുതല്‍ 26 മാര്‍ച്ച് 2024 വരെ അപേക്ഷിക്കാം.

NHPC Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (NHPC) ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്ട്രെയിനി എഞ്ചിനീയർ,ട്രെയിനി ഓഫീസർ
ഒഴിവുകളുടെ എണ്ണം269
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം50,000-1,60,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി06 മാർച്ച് 2024
അപേക്ഷിക്കേണ്ട അവസാന തിയതി26 മാർച്ച് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.nhpcindia.com/

Advertisement