ഇന്ത്യന്‍ ആര്‍മി അഗ്‌നിവീര്‍ റാലിക്ക് അപേക്ഷിക്കാം

കേരളത്തില്‍ ഇന്ത്യന്‍ ആര്‍മി അഗ്‌നിവീര്‍ റാലി 2024: ഇന്ത്യന്‍ ആര്‍മിയില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യന്‍ ആര്‍മി-ആര്‍മി അഗ്‌നിപത് സ്‌കീം ഇപ്പോള്‍ അഗ്‌നിവീര്‍ (ജനറല്‍ ഡ്യൂട്ടി), അഗ്‌നിവീര്‍ (ടെക്നിക്കല്‍), അഗ്‌നിവീര്‍ (ഓഫീസ് അസി./ സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍), അഗ്‌നിവീര്‍ ട്രേഡ്സ്മാന്‍ പത്താം ക്ലാസ് പാസ്, അഗ്‌നിവീര്‍ ട്രേഡ്സ്മാന്‍ എട്ടാം ക്ലാസ് പാസ് . തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ് പാസ്സായവര്‍ക്ക് ഇന്ത്യന്‍ ആര്‍മി-ആര്‍മി അഗ്‌നിപത് സ്‌കീമില്‍ ജോലി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 13 ഫെബ്രുവരി 2024 മുതല്‍ 22 മാര്‍ച്ച് 2024 വരെ അപേക്ഷിക്കാം.

Indian Army Agniveer Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഇന്ത്യൻ ആർമി-ആർമി അഗ്നിപത് സ്കീം
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്അഗ്നിവീർ (ജനറൽ ഡ്യൂട്ടി), അഗ്നിവീർ (ടെക്‌നിക്കൽ), അഗ്നിവീർ (ഓഫീസ് അസി./ സ്റ്റോർ കീപ്പർ ടെക്‌നിക്കൽ), അഗ്നിവീർ ട്രേഡ്‌സ്‌മാൻ പത്താം ക്ലാസ് പാസ്, അഗ്നിവീർ ട്രേഡ്‌സ്‌മാൻ എട്ടാം ക്ലാസ് പാസ് .
ഒഴിവുകളുടെ എണ്ണംAnticipated Vacancies
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.40,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി13 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി22 മാർച്ച് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://joinindianarmy.nic.in/
Advertisement