സൗത്ത് ഈസ്റ്റ് കോള്‍ ഫീല്‍ഡില്‍ തുടക്കക്കാര്‍ക്ക് ജോലി

സൗത്ത് ഈസ്റ്റ് കോള്‍ ഫീല്‍ഡില്‍ തുടക്കക്കാര്‍ക്ക് ജോലി : കേന്ദ്ര സര്ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. സൌത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്ഡ് ലിമിറ്റഡ് ഇപ്പോള്‍ മൈനിംഗ് എഞ്ചിനീയറിംഗില്‍ ബിരുദം, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം, മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം, ബിരുദം സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷനില്‍ ബിരുദം, മൈനിംഗ് എഞ്ചിനീയറിംഗ്/മൈനിംഗ് ആന്‍ഡ് മൈന്‍ സര്‍വേയിംഗില്‍ ടെക്നീഷ്യന്‍ അപ്രന്റീസ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ടെക്നീഷ്യന്‍ അപ്രന്റീസ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ടെക്നീഷ്യന്‍ അപ്രന്റീസ് സിവില്‍ എഞ്ചിനീയറിംഗില്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 1425 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 12 ഫെബ്രുവരി 2024 മുതല്‍ 27 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.

SECL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്സൗത്ത് ഈസ്റ്റ്‌ കോള്‍ ഫീല്‍ഡ്  ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeApprentices Training
Advt NoN/A
തസ്തികയുടെ പേര്മൈനിംഗ് എഞ്ചിനീയറിംഗിൽ ബിരുദം, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം, മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം, ബിരുദം സിവിൽ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷനിൽ ബിരുദം, മൈനിംഗ് എഞ്ചിനീയറിംഗ്/മൈനിംഗ് ആൻഡ് മൈൻ സർവേയിംഗിൽ ടെക്‌നീഷ്യൻ അപ്രൻ്റീസ്, മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ടെക്‌നീഷ്യൻ അപ്രൻ്റീസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ടെക്‌നീഷ്യൻ അപ്രൻ്റീസ് സിവിൽ എഞ്ചിനീയറിംഗിൽ അപ്രൻ്റീസ്
ഒഴിവുകളുടെ എണ്ണം1425
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം8000-9000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി12 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി27 ഫെബ്രുവരി 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.secl-cil.in/
Advertisement