കേരള ഫീഡ്സ് ലിമിറ്റഡില്‍ ജോലി

കേരള ഫീഡ്സ് ലിമിറ്റഡില്‍ ജോലി : കേരള സര്ക്കാരിന്റെ കീഴിൽ ജോലി നേടാന്‍ അവസരം. കേരള ഫീഡസ് ലിമിറ്റഡ് ഇപ്പോള്‍ ഗ്രാജ്യൂവേറ്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ ഉള്ളവര്‍ക്ക് കേരള സര്ക്കാരിന്റെ കീഴിൽ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 16,000 രൂപ ശമ്പളത്തിൽ കേരള ഫീഡ്സ് ലിമിറ്റഡില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 29 ജനുവരി 2024 മുതല്‍ 16 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.

Kerala Feeds Limited Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള ഫീഡസ് ലിമിറ്റഡ്
ജോലിയുടെ സ്വഭാവംState Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്ഗ്രാജ്യൂവേറ്റ് ട്രെയിനി
ഒഴിവുകളുടെ എണ്ണംAnticipated Vacancies
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs.15,000 – 16,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി29 ജനുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി16 ഫെബ്രുവരി 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://cmd.kerala.gov.in/
Advertisement