ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക്,260 ഒഴിവുകള്‍

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക്ക് ജോലി : ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഇപ്പോള്‍ നാവിക് (ജനറൽ ഡ്യൂട്ടി) പോസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 10+2 പാസ്സായവർക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക്ക് ജോലി മൊത്തം 260 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേന്ദ്ര സര്ക്കാരിന്റെ കീഴിൽ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 13 ഫെബ്രുവരി 2024 മുതല്‍ 27 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.

Indian Coast Guard Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഇന്ത്യൻ കോസ്റ്റ് ഗാർഡ്
ജോലിയുടെ സ്വഭാവംCentral Govt / State Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്നാവിക് (ജനറൽ ഡ്യൂട്ടി) പോസ്റ്റ്
ഒഴിവുകളുടെ എണ്ണം260
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.21,700 – Rs.29,200 (Per Month)
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി13 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി27 ഫെബ്രുവരി 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://joinindiancoastguard.cdac.in/
Advertisement