RFCL ല്‍ സ്ഥിര ജോലി,35 ഒഴിവുകള്‍

RFCL ല്‍ സ്ഥിര ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. രാമഗുണ്ഡം ഫെര്‍ട്ടിലൈസെര്‍സ് ആന്റ് കെമികള്‍സ് ലിമിറ്റഡ് ഇപ്പോള്‍ ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്, എഞ്ചിനീയറിംഗ് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവര്‍ക്ക് രാമഗുണ്ഡം ഫെര്‍ട്ടിലൈസെര്‍സ് ആന്റ് കെമികള്‍സ് ലിമിറ്റഡില്‍ മൊത്തം 35 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 10 ഫെബ്രുവരി 2024 മുതല്‍ 10 മാര്‍ച്ച് 2024 വരെ അപേക്ഷിക്കാം.

RFCL Non Executive Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്രാമഗുണ്ഡം ഫെർട്ടിലൈസെർസ് ആന്റ് കെമികൾസ് ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ്,എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ് ഓഫീസ് അസിസ്റ്റൻ്റ്
ഒഴിവുകളുടെ എണ്ണം35
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം₹ 23,000-77,000
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി10 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി10 മാർച്ച് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.rfcl.co.in/
Advertisement